Surprise Me!

പോലീസിനെ ആക്രമിച്ച് സമരക്കാർ | Oneindia Malayalam

2018-10-17 888 Dailymotion

Protest continues at Nilakkal, Where the battle has gone out of control between Police and Protestors<br />ശബരിമല പ്രതിഷേധം ശക്തമാകുകയാണ്. സമരാനുകൂലികൾ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ കമാന്റോ സംഘം ശബരിമലയിൽ വൈകാതെ എത്തുമെന്ന് ഡിജിപി. നിലവിലെ 700 പോലീസുകാരെ കൂടാതെ 300 പോലീസുകാരെക്കൂടി വിന്യസിക്കും. 100 വനിതാ പോലീസുകാരാണുള്ളത്.<br />#Sabarimala #SabarimalaProtest

Buy Now on CodeCanyon